May 7, 2026

അഖില വയനാട് ചിത്രരചന മത്സരം 8 ന്

0
site-psd-1
By ന്യൂസ് വയനാട് ബ്യൂറോ

 

കേണിച്ചിറ:പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ
സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശിശുദിനത്തോടനുബന്ധിച്ച് എല്‍.പി,യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നവംബര്‍ 8 ന് ശനിയാഴ്ച്ച രാവിലെ 10 മണി മുതല്‍ അഖില വയനാട് ചിത്രരചനാ മത്സരം സംഘടിപ്പിക്കും.5 ന് വൈകുന്നേരം 6 വരെ 6238424171,9847865303 എന്നീ നമ്പരുകളില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *