കോളേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക നിയമനം
കോളേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഒഴിവുള്ള എച്ച്.എസ്.ടി കമ്പ്യൂട്ടര്‍ സയന്‍സ് സീനിയര്‍ അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 4 ന് ( ചൊവ്വാഴ്ച ) രാവിലെ 10 .30 ന് സ്‌കൂളില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.ഫോണ്‍ : 9961161649





Leave a Reply