June 19, 2026

അഡ്വ.വി.പി.ചാത്തുക്കുട്ടി മെമ്മോറിയൽ സഹായനിധിയിൽ സ്കോളർഷിപ്പ് അപേക്ഷ ക്ഷണിക്കുന്നു

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

പാവപ്പെട്ട വിദ്യാർത്ഥികളുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുവേണ്ടി അഡ്വ.വി.പി.ചാത്തുക്കുട്ടി മെമ്മോറിയൽ സഹായനിധിയിൽ നിന്നുള്ള സ്കോളർഷിപ്പ് അപേക്ഷ ക്ഷണിക്കുന്നു.വയനാട്ടിൽ ജനിച്ച് വളർന്ന് കുറഞ്ഞത് മൂന്നു വർഷം വയനാട്ടിൽ പഠിച്ചിട്ടുള്ള സമർത്ഥരും,സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്നവരും,മറ്റ് സാമ്പത്തിക സഹായം ലഭിക്കാത്തവരുമായ തൊഴിലധിഷ്ഠിത കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാ വുന്നതാണ്.അപേക്ഷകൾ നവംബർ 10ന്നു മുൻപായി കിട്ടേണ്ടതാണ്.വിശദവിവരങ്ങൾക്ക് . ഡോ. പി.നാരായണൻ നായർ, ഡോ. വിജയകൃഷ്ണൻ ജ്യോതി ഹോസ്പിറ്റൽ മാനന്തവാടി,ലോയൽ സ്റ്റുഡിയോ മാനന്തവാടി, എന്നിവരുമായി ബന്ധപ്പെട്ടുക ഫോൺനമ്പർ :9446380872, 9495176699

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *