August 25, 2026

മലയാള ദിനാചരണം സംഘടിപ്പിച്ചു

0
site-psd-14
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ :ഭാരതീയ ചികിത്സ വകുപ്പും പത്മപ്രഭ പൊതു ഗ്രന്ഥാലയവും സംയുക്തമായി മലയാള ദിനാചരണവും ,ഔദ്യോഗിക ഭാഷ വാരാചരണവും, കല്പറ്റ എം. പി വീരേന്ദ്ര കുമാര്‍ ഹാളില്‍ സംഘടിപ്പിച്ചു.വയനാട് ജില്ലാ അഡീഷണല്‍ ഡിസ്റ്റിക് മജിസ്‌ട്രേറ്റ് കെ ദേവകി ഉദ്ഘാടനം ചെയ്തു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബിനോയ് എപി അധ്യക്ഷനായി. വിനോദ് എം എസ്സ് സീനിയര്‍ സൂപ്രണ്ട്, ഡോ: പ്രഷീല കെ ,ഡോ അനില്‍കുമാര്‍ ആര്‍, ചന്ദ്രജ കിഴക്കേയില്‍ ഡോ അരിഫ വി.പി ഡോ: നിഖില ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *