ആരോഗ്യത്തിന്റെ വീട്ടറിവുകള്‍ പുസ്തകം പ്രകാശനം ചെയ്തു
ആധുനിക വൈദ്യശാസ്ത്രം പുരോഗമിച്ചെങ്കിലും നാട്ടു വൈദ്യതിന്റെ പ്രസക്തി നഷ്ടപെട്ടിട്ടിലെന്ന് മന്ത്രി ഓ ആര്‍ കേളു
വാഴവറ്റ സൗഭദ്ര ആയുര്‍വേദശുപത്രി മാനേജിങ് ഡയറക്ടര്‍ ആന്റണി വൈദ്യര്‍ രചിച്ച ആരോഗ്യത്തിന്റെ വീട്ടറിവുകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം മന്ത്രി ഓ ആര്‍ കേളു വാഴവറ്റ സെന്റ് സെബാസ്റ്റ്യന്‍ ഇടവക വികാരി ഫാ. കുര്യാക്കോസ് കുന്നത്ത് അച്ഛന് ആദ്യ കോപ്പി നല്‍കി നിര്‍വഹിച്ചു.അഹമദ് കുട്ടി ഉണ്ണികുളം,അബൂബക്കര്‍, വി ഉമ്മര്‍ഹാജി ബാബു തോമസ് എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply