മാനന്തവാടി നഗരസഭ കേരളോത്സവം സഫുവാനയും നന്ദനവിനോദും കലാ തിലകങ്ങള്‍
മാനന്തവാടി: മാനന്തവാടി നഗരസഭ തല കേരളോത്സവത്തില്‍ ലാന്‍സിയ പിലാക്കാവിന്റെ സഫുവാനയും നന്ദന വിനോദും കലാതിലകങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.നന്ദന വിനോദ് കുച്ചിപ്പുടി, ഭരതനാട്യം എന്നിവയില്‍ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തില്‍ രണ്ടാം സ്ഥാനവും സഫുവാന കവിതരചന ഉപന്യസരചന എന്നിവയില്‍ ഒന്നാംസ്ഥാനവും കഥാ രചനക്ക് രണ്ടാം സ്ഥാനവും നേടിയാണ് കലാതിലക പുരസ്‌കാരം പങ്കിട്ടെടുത്തത്.





Leave a Reply