May 4, 2026

വൃദ്ധ ദമ്പതികള്‍ വി.എം പൗലോസിന്റെ വീടിനു മുന്നില്‍ സത്യാഗ്രഹം സമരം ആരംഭിച്ചു

0
site-psd-127
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി:വൃദ്ധ ദമ്പതികളായ ഡാനിയേല്‍ – സാറാ കുട്ടി വി. എം പൗലോസിന്റെ വീടിനു മുന്നില്‍ സത്യാഗ്രഹം സമരം ആരംഭിച്ചു.പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പി നിരയായ ഡാനിയേല്‍ സാറാക്കുട്ടി ദമ്പതികള്‍ തങ്ങളുടെ 16- ലക്ഷം തട്ടി എടുത്ത ബാങ്ക് ഭരണസമിതി അംഗം വി. എം പൗലോസിന്റെ വീടിനുമുന്നില്‍ സത്യാഗ്രഹ സമരം ആരംഭിച്ചു.പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ദാനിയേല്‍ പറമ്പേക്കാട്ട് തന്റെ 16- ലക്ഷം തട്ടി എടുത്ത, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ രേഖാമൂലം കണ്ടെത്തിയ ബാങ്ക് ഭരണസമിതി അംഗവും, ബാങ്ക് തട്ടിപ്പ് കേസിലെ പത്താം പ്രതിയുമായ വി.എം പൗലോസിന്റെ ആലൂര്‍കുന്നുള്ള വീടിനു മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിച്ചു.

ജീവിതം മാര്‍ഗ്ഗം ഒന്നുമില്ലാതെ സാമ്പത്തികമായ ബുദ്ധിമുട്ടും, രോഗത്താല്‍ കഷ്ടപ്പെടുന്ന അവസ്ഥയിലാണ് തനിക്ക് കിട്ടാനുള്ള 16 ലക്ഷം രൂപയ്ക്ക് വേണ്ടി ഡാനിയേല്‍ പറമ്പേക്കാട്ട് പുല്‍പ്പള്ളി ആലൂര്‍കുന്ന് ഉള്ള വി. എം പൗലോസിന്റെ വീടിനു മുന്നില്‍ സത്യാഗ്രഹം ആരംഭിച്ചത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *