May 3, 2026

സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു 

0
IMG_20251107_110309
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: അരമ്പറ്റക്കുന്ന് നവദീപം ഗ്രന്ഥശാലയും കൽപ്പറ്റ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി അരമ്പറ്റക്കുന്ന് സെൻ്റ് ജോസഫ്സ് ഹാളിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു ക്യാമ്പ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എ. ജോസ് ഉദ്ഘാനം ചെയ്തു ഗ്രന്ഥ ശാലാ പ്രസിഡൻ്റ് പി.ജെ. മാത്യു മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രഭാകരൻ കെ , ബോബി കോര, ഓസേഫ് എം.ഫ്. , ഉണ്ണി കെ. എം. , ദേവസ്യ പി.ജെ. , നിമ്മി ലിബിൻ , സിനി ഷാജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ അറുപതോളം രോഗികളെ പരിശോധിച്ചു തുടർ ചികിത്സ ആവശ്യമുള്ളവർക്കുള്ള ക്രമികരണങ്ങൾ നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *