കൊളഗപ്പാറ സ്വദേശിയായ വിദ്യാര്‍ത്ഥി ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു
കൊളഗപ്പാറ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. കൊളഗപ്പാറ റോക്ക് വാലി ഹൗസിംഗ് കോളനിയിലെ അച്ചാരുകുടിയില്‍ ഡോണ്‍ റോയി (23) ആണ് മരിച്ചത്.
സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് അസംപ്ഷന്‍ പള്ളി സെമിത്തേരിയില്‍. പിതാവ്: റോയി കുര്യാക്കോസ്. മാതാവ്: മേഴ്‌സി. സഹോദരന്‍: ഡിയോണ്‍ റോയി.ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.
മാണ്ഡ്യ മെഡിക്കല്‍ കോളജില്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്.ഡോണ്‍ റോയി സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറി തട്ടിയാണ് അപകടമുണ്ടായത്.





Leave a Reply