May 6, 2026

പോലീസ് കായികമേള:സജീവ പങ്കാളിത്തവുമായി ജില്ലാ പോലീസ് മേധാവി

0
site-psd-229
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വയനാട് പോലീസിന്റെ കായികമേളയില്‍ സജീവ പങ്കാളിത്തവുമായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്. മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന അത് ലറ്റിക് മീറ്റില്‍ ജാവലിന്‍ ത്രോ, ലോങ് ജംപ് ഇനങ്ങളിലും ഫുട്‌ബോള്‍ ടൂര്‍ണമെന്റിലുമാണ് എസ്.പി മാറ്റുരച്ചത്. ഓപ്പണ്‍ കാറ്റഗറിയില്‍ നടന്ന ജാവലിന്‍ ത്രോ മത്സരത്തില്‍ മൂന്നാം സ്ഥാനവും അദ്ദേഹം കരസ്ഥമാക്കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *