May 6, 2026

ബൈക്കില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചു:പണം നല്‍കാതെ മുങ്ങി യുവാവ്

0
site-psd-240
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ബൈക്കില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ മുങ്ങി യുവാവ്. മുട്ടില്‍ വാര്യാട് പെട്രോള്‍ പമ്പില്‍ ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. 1250 രൂപയ്ക്ക് പെട്രോള്‍ അടിച്ച ശേഷം യുവാവ് കടന്നു കളയുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച വാഹനത്തിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. പമ്പ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *