April 26, 2026

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് – വയനാടിന് മികച്ച നേട്ടം

0
site-psd-312
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തില്‍ വയനാടിന് മികച്ച നേട്ടം.14 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ടൈം ട്രയല്‍, പര്‍സ്യൂട്ട് വിഭാഗങ്ങളില്‍ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമണ്‍ എലൈറ്റ് കാറ്റഗറിയില്‍ 200 മീറ്റര്‍ സ്പ്രിന്റ് വിഭാഗത്തില്‍ ഡിവിനാ ജോയി (ഒന്നാം സ്ഥാനം) ടൈം ട്രയല്‍ വിഭാഗത്തില്‍ (രണ്ടാം സ്ഥാനം ) എലൈറ്റ് മെന്‍ കാറ്റഗറിയില്‍ സ്‌ക്രാച്ച് റൈസ് വിഭാഗത്തില്‍ ആദില്‍ മുഹമ്മത് ഇസ് ( രണ്ടാം സ്ഥാനം ) ആണ്‍കുട്ടികളുടെ അണ്ടര്‍ 16 കാറ്റഗറിയില്‍ ടൈം ട്രയല്‍ വിഭാഗത്തില്‍ ഡെല്‍വിന്‍ ജോബിഷ് (രണ്ടാം സ്ഥാനം) 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ കാറ്റഗറിയില്‍ ടൈം ട്രയല്‍ വിഭാഗത്തില്‍ അബീഷാ സിബി (മൂന്നാം സ്ഥാനം) എന്നിവ കരസ്ഥമാക്കി.വിജയികളെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ അഭിനന്ദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *