January 20, 2026

കോൽക്കളിയിൽ മികവ് കാട്ടി ലൂർദ് മാതാ എച്ച്എസ്എസ്

0
IMG_20251120_192811
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നാൽപ്പത്തിനാലാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കോൽകളി മത്സരത്തിൽ പള്ളികുന്ന് ലൂർദ്ദ് മാതാ ഹയർ സെക്കൻഡറി സ്കൂൾ ചരിത്രപരമായ വിജയം കരസ്ഥമാക്കി. അമീൻ ഷാ, മുഹമ്മദ് ഫഹീം, ജീവൻ ജയിൻ, ജോയൽ, റിസ്‌വാൻ, മുഹമ്മദ് നജാൻ, എഡ് വിൻ ജോണി, ഷമീൽ ടി.കെ., മുഹമ്മദ് സിനാൻ, അഹമ്മദ് റിസീൻ, അമീൻ, റിജൻ പി.കെ. എന്നിവരടങ്ങിയ ടീം അപ്പീൽ വഴിയാണ് സ്കൂൾ ചരിത്രത്തിൽ ആദ്യമായി ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാനതല മത്സരങ്ങൾക്ക് യോഗ്യത നേടിയത്. അനസ് മുഹമ്മദ്, മുഹമ്മദ് നിഹാൽ, അലി നേജാധ് എന്നിവരുടെ ശിക്ഷണത്തിലാണ് ഈ യുവകലാകാരന്മാർ നേട്ടം കൈവരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *