ദ്വാരകയില്‍ എല്‍.ഡി.എഫ് കണ്‍വെന്‍ഷന്‍ നടത്തി
ദ്വാരക: ത്രിതല പഞ്ചായത്ത് തിരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ വിജയത്തിന് വേണ്ടി എല്‍.ഡി.എഫ് ദ്വാരക വാര്‍ഡ് തല കണ്‍വെന്‍ഷന്‍ നടത്തി. രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗം ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഡേവിഡ് പള്ളിപ്പാട്ട് അധ്യക്ഷനായി.സിപിഐഎം ഏരിയ കമ്മിറ്റി അംഗം ഇന്ദിര പ്രേമചന്ദ്രന്‍, മനോജ് കുമാര്‍ പി.വി, പി സന്തോഷ്, അസീസ് കെ, ചന്ദ്രന്‍ സിപിഐ, സുകുമാര്‍ കെ, ഷംന പി, അഷ്റഫ് കെ, റെജി.ജി, ഷൈലജ എം തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്ഥാനാര്‍ഥികളായ കെ.ജെ ഷൈജ,സി. കെ മണി തുടങ്ങിയവര്‍ സംബന്ധിച്ചു.





Leave a Reply