May 23, 2026

ഭദ്രാസന ഗായക സംഘം മത്സരം: ഒന്നാം സ്ഥാനം പൂതാടി സെന്റ് മേരീസ് ഗായകസംഘം നേടി

0
ff
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ:പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ഗോള്‍ഡന്‍ ജൂബിലിയോടാനുബന്ധിച്ച് നടത്തിയ ഭദ്രാസന ഗായകസംഘം ആരാധനഗീതം മത്സരത്തില്‍ ഒന്നാം സ്ഥാനം പൂതാടി സെന്റ് മേരീസ് ഗായകസംഘം നേടി. രണ്ടാം സ്ഥാനം മീനങ്ങാടി സെന്റ് മേരീസും മൂന്നാം സ്ഥാനം ചീങ്ങേരി സെന്റ് മേരീസും നേടി.വികാരി ഫാ. അജൂ ചാക്കോ അരത്തമ്മാംമൂട്ടില്‍ അദ്ധ്യക്ഷനായി.സൈമണ്‍ മാലിയില്‍ കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *