ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ പ്രത്യേക അവബോധന പരിപാടികള്‍ സംഘടിപ്പിച്ചു
ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ജിഎച്ച്എസ്എസ് പനമരം സ്‌കൂളിലെ ടുര വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. സ്ത്രീ കേന്ദ്രീകൃത്യ നിയമങ്ങളെ അടിസ്ഥാനമാക്കി സ്‌കൂള്‍ കൗണ്‍സിലര്‍ ആതിര റോസ് കുട്ടികള്‍ക്ക് അവബോധന ക്ലാസ്സ് നല്‍കുകയും തുടര്‍ന്ന് എസ്പിസി കോര്‍ഡിനേറ്റര്‍സിന്റെ നേതൃത്വത്തില്‍ ശൈശവ വിവാഹ നിരോധന നിയമവുമായി ബന്ധപ്പെട്ട് ശൈശവ വിവാഹ നിരോധന ഓഫീസറുടെ പേരു വിവരങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ കുട്ടികള്‍ പ്രദര്‍ശിപ്പിക്കുകയും, തുടര്‍ന്ന് സ്ത്രീധന നിരോധന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.





Leave a Reply