May 23, 2026

അമരക്കുനിയില്‍ എല്‍ഡിഎഫ് കുടുംബസംഗമം നടത്തി

0
IMG_20251130_203854
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്‍ഡിഎഫ് അമരക്കുനിയില്‍ വാര്‍ഡ് കുടുംബ സംഗമം നടത്തി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം രുക്മിണി സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ഡി.പി. റെജിമോന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.എ. മുഹമ്മദ്, കേരള കോണ്‍ഗ്രസ്-എം ജില്ലാ സെക്രട്ടറി വില്‍സണ്‍ നെടുംകൊമ്പില്‍, ജില്ലാ പഞ്ചായത്ത് കേണിച്ചിറ ഡിവിഷന്‍ സ്ഥാനാര്‍ഥി കെ.എം. ബാബു, ഇരുളം ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥി മായ രാജന്‍, വാര്‍ഡ് സ്ഥാനാര്‍ഥി യു.എന്‍. കുശന്‍ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി.ഒ. ബിനു സ്വാഗതവും കണ്‍വീനര്‍ കെ.കെ. രാജു നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *