July 13, 2026

യു ഡി എഫ്പ്രകടന പത്രിക പ്രകാശനം ചെയ്തു

0
IMG_20251130_200426
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ:യു.ഡി.എഫ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ പ്രകടന പത്രിക കോൺഗ്രസിന്റെ സീനിയർ നേതാവും ഡി.സി.സി.വൈസ് പ്രസിഡന്റുമായ മംഗലശ്ശേരി മാധവൻ പ്രകാശനം ചെയ്തു.ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എൻ.നിസാർ അഹമ്മദ്,സി.പി.മൊയ്‌ദുഹാജി,പി.സി.ഇബ്രാഹിം ഹാജി,മോയി ആറങ്ങാടൻ,ഉസ്മാൻ പള്ളിയാൽ,ടി.കെ.മമ്മൂട്ടി,ഷാജി ജേകബ്,കൊടുവേരി അമ്മദ്,കെ.കെ.സി.റഫീഖ്‌,ശറഫു മാഡംബള്ളി,കെ.എം.അബ്ദുള്ള ഹാജി,ഈ.വി.സിദീഖ്‌,പി.കെ.ഉസ്മാൻ,കെ.കെ.സി.മൈമൂന,ആസ്യ മൊയ്‌ദു,കേളോത്ത് സലീം തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *