June 13, 2026

ഓൾ കേരള ടൂറിസം അസോസിയേഷൻ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.

0
IMG_20251214_170430
By ന്യൂസ് വയനാട് ബ്യൂറോ

 

ഓൾ കേരള ടൂറിസം അസോസിയേഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറിയായി അലി ബ്രാനെയും സ്റ്റേറ്റ് പ്രസിഡണ്ടായി അഡ്വ: ശിവശങ്കരനെയും തെരഞ്ഞെടുത്തു . ബാഗ്ലൂർ വയനാട് എറണാകുളം എന്നിവിടങ്ങളിൽ ട്രാവൽമാർട്ട് നടത്താനും വയനാട്ടിൽ മാസം വിക്കെൻ്റിൽ ടൂറിസം ഫെസ്റ്റ്‌വെൽ നടത്താനും സ്റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചു. മറ്റുഭാരവാഹികളായി വൈസ് പ്രസിഡണ്ടുമാരായി ഷാഫി അമിർ ജാൻ(കോഴിക്കോട്) രമിത് രവി ജോ: സെക്രട്ടറിമാർമുനീർ (കാസർകോഡ്) അലി ജുമൈരിയ ( തിരുവനന്തപുരം) ട്രഷററായി. അനിഷ്കെജോസഫ് നെയും തെരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *