August 23, 2026

പുസ്തക സംവാദം സംഘടിപ്പിച്ചു.

0
IMG_20251219_124653
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട : പബ്ലിക് ലൈബ്രറിയിൽ ജി.ആർ ഇന്ദുഗോപൻ്റെ വിലായത്ത് ബുദ്ധ എന്ന പുസ്തകത്തെപ്പറ്റി പുസ്തക സംവാദം സംഘടിപ്പിച്ചു. പ്രസിഡണ്ട് എം. സുധാകരൻ അധ്യക്ഷനായിരുന്നു. പ്രീതി. എം.ടി പുസ്തകം അവതരിപ്പിച്ചു. എം. സഹദേവൻ (താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം) മോഡറേറ്ററായിരുന്നു. സൂപ്പി പള്ളിയിൽ, ത്രേസ്യഎം.ജെ, എ.രാജഗോപാൽ, എൻ.കെ മോഹൻ കുമാർ, എൻ.കെ ബാബുരാജ്,സുജാത എൻ.വി എന്നിവർ സംസാരിച്ചു സെക്രട്ടറി മണികണ്ഠൻ എം. സ്വാഗതവും ലൈബ്രേറിയൻ എം നാരായണൻ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *