December 29, 2025

എൻ. എസ്. എസ് സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി.

0
IMG_20251227_160937
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുൽപ്പള്ളി: കല്ലുവയൽ ജയശ്രീ എച്ച്.എസ് സ്കൂളിന്റെ എൻ എസ് എസ് സപ്തദിന ക്യാമ്പ് ആടിക്കൊല്ലി ദേവമാത എ എൽ പി സ്കൂളിൽ ആരംഭിച്ചു.

പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ജയശ്രീ സ്കൂൾ പ്രിൻസിപ്പൽ ജയരാജ്, ദേവമാത എൽ. പി സ്കൂൾ പ്രധാന അധ്യാപിക സി :ബിൻസി, പി. ടി. എ പ്രസിഡന്റ്‌ അബ്രഹാം ആശംസകൾ പറഞ്ഞു.

11- ആം വാർഡ് മെമ്പർ സിജോ പൗലോസ്, എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ സിത്താര ജോസഫ് ( അധ്യാപിക ജയശ്രീ എച്ച് എസ് കല്ലുവയൽ ), 13- ആം വാർഡ് മെമ്പർ ഷൈജ മഹേഷ്‌, 12- ആം വാർഡ് മെമ്പർ മിനി, ജയശ്രീ സ്കൂൾ അധ്യാപകരായ രഘുലാൽ, സായൂജ് പ്രോഗ്രാമിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *