June 11, 2026

സൺഡേസ്കൂൾ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ; ദേശീയതലത്തിൽ അഞ്ച് റാങ്കുകൾ മലബാർ ഭദ്രാസനത്തിന്    

0
IMG_20260122_185621
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

മീനങ്ങാടി : മലങ്കര യാക്കോബായ സിറിയൻ സൺഡേസ്ക്കൂൾഎസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ദേശീയതലത്തിൽ അഞ്ച് റാങ്കുകൾ മലബാർ ഭദ്രാസനത്തിന് ലഭിച്ചതായി വൈസ് പ്രസിഡൻ്റ് ഫാ.ബേബി പൗലോസ് ഓലിക്കൽ, ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു. പ്ലസ്ടു പരീക്ഷയിൽ അഡോണ പിബിനു (കണിയാമ്പറ്റ സൺഡേസ്കൂൾ) ഒന്നാം റാങ്ക് നേടി. എസ്എസ്എൽസി യിൽ കാര്യമ്പാടി സൺഡേസ്കൂളിലെ മരിയ ക്രിസ് റ്റോ കീച്ചേരിയിൽ രണ്ടാം റാങ്കും നേടി.എസ് എസ് എൽ സിയിലെ മറ്റ് റാങ്ക് ജേതാക്കൾ

നാലാംറാങ്ക്  ആഷിക പിസാബു(കണിയാമ്പറ്റ സണ്ടേസ്കൂൾ) , ആറാംറാങ്ക്  സ്റ്റെഫി എൽദോ(കാരക്കൊല്ലി സണ്ടേസ്കൂൾ) എട്ടാംറാങ്ക് ആൻമരിയ ഷൈബു( ചീയമ്പം സണ്ടേസ്കൂൾ ) വിജയികളെ മലബാർ ഭദ്രാസന മെത്രാപ്പോലീത്തഡോ.ഗീവർഗീസ് മോർസ്തേഫാനോസ് അഭിനന്ദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *