ദേശീയ വോട്ടേഴ്‌സ് ഡേ ആചരിച്ചു
മാനന്തവാടി: മാനന്തവാടി മേരി മാതാ കോളേജിൽ ഇലക്ഷൻ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദ്ദേശ പ്രെകാരം ഇന്ന് വോട്ടേഴ്‌സ് ഡേ ആചാരണം നടത്തി. എല്ലാ വിദ്യാർത്ഥികളും വോട്ടേഴ്‌സ് ഡേ പ്രതിഞ്ജ എടുത്തു. മതത്തിനും, ജാതിക്കും, ഭാഷകൾക്കും അതീതമായി തങ്ങളുടെ വോട്ട് അവകാശംവിനിയോഗിക്കും എന്ന് മേരിമാതാ കോളേജിലെ എല്ലാ വിദ്യാർത്ഥികളും ഒന്നിച്ചു പ്രതിഞ്ജ എടുത്തു. രാജ്യം ജനുവരി 25 നാഷണൽ വോട്ടേഴ്‌സ് ഡേ ആചരിക്കുന്നതിന്റെ ഭാഗമായിരുന്നു പ്രോഗ്രാം.





Leave a Reply