June 25, 2026

വൈഭവ് പി പ്രദീപിന് സുകുമാരൻ മാസ്റ്റർ മെമ്മോറിയൽ എൻഡോവ്‌മെന്റ് സമ്മാനിച്ചു

0
IMG_20260307_171313
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട: 2025-26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി രസതന്ത്രം പരീക്ഷയിൽ ഉന്നത നിലവാരം പുലർത്തിയ വിദ്യാർത്ഥിക്കായി ഏർപ്പെടുത്തിയ സുകുമാരൻ മാസ്റ്റർ മെമ്മോറിയൽ എൻഡോവ്‌മെന്റ് കൈമാറി. വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ വൈഭവ് പി പ്രദീപ് വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിയിൽ നിന്നും ക്യാഷ് പ്രൈസും ഉപഹാരവും ഏറ്റുവാങ്ങി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ റംല മുഹമ്മദ്, സ്കൂൾ വൈസ് പ്രിൻസിപ്പാൾ ഫാത്തിമത്ത് ഷംല ടി.കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *