April 25, 2026

ഡിജിറ്റൽ മീഡിയ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

0
IMG_20260309_114207
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: സമുദായ വർഷത്തോടനുബന്ധിച്ച് നവമാധ്യമ സാധ്യതകൾ ക്രിയാത്മകമായി പ്രയോജനപ്പെടുത്തി മാധ്യമ രംഗത്ത് യുവജനങ്ങളെ പ്രാപ്തരാക്കുന്ന ‘SPARK 2026’ ഡിജിറ്റൽ മീഡിയ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. കെ.സി.വൈ.എം മാനന്തവാടി രൂപതയും രൂപതാ മീഡിയ കമ്മീഷനും സംയുക്തമായി ദ്വാരക പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച ആദ്യ ഘട്ട ക്യാമ്പിൽ 35 യുവജനങ്ങൾ പങ്കെടുത്തു.

 

മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജെസ്റ്റിൻ മുത്താനിക്കാട്ട് ഫാ. നിഖിൽ ചവറനാൽ, ഷിനു ജോസഫ്, ജസ്‌ഫിൻ ജോസഫ്, ലിഷ മേരി, സിസ്റ്റർ ജിനി FCC, ക്ലാസുകൾ നയിച്ചു. കെസിവൈഎം രൂപത സമിതി നേതൃത്വം നൽകി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *