കൽപ്പറ്റ: എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റായി അപർണ ഗൗരിയെയും സെക്രട്ടറിയായി എം എസ് ആദർശിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: സി ആർ വിഷ്‌ണു, എ അബിൻ ബാബു, സച്ചു ഷാജി (വൈസ് പ്രസിഡന്റ്), അഥീന ഫ്രാൻസിസ്, മുഹമ്മദ് ഷിബിലി, ഇ എ സായന്ത് കൃഷ്‌ണ (ജോയിന്റ് സെക്രട്ടറിമാർ).
Leave a Reply