April 25, 2026

തെരുവുനായ ആക്രമണം; കോഴികൾ ചത്തു

0
IMG_20260309_114827
By ന്യൂസ് വയനാട് ബ്യൂറോ

 

പയ്യമ്പള്ളി: പയ്യമ്പള്ളി തറപ്പേൽ ലിസ്സിയുടെ മുട്ടക്കോഴി ഫാമിൽ തെരുവുനായ ആക്രമണത്തിൽ 10 ഓളം കോഴികൾ ചത്തു. 10 കോഴികൾക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ ആളില്ലാത്ത സമയത്താണ് ആക്രമണമുണ്ടായത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ടെന്നും വീട്ടുകാർ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *