May 15, 2026

ജെ. എസ്.വി. ബി. എസ് അധ്യാപക പരിശിലന ക്യാമ്പ് താളൂരിൽ  

0
IMG-20260313-WA0403
By ന്യൂസ് വയനാട് ബ്യൂറോ

 

 

മീനങ്ങാടി : മലങ്കര യാക്കോബായ സിറിയൻ സണ്ടേസ്കൂൾ അസോഷിയേഷൻ്റെ വടക്കൻ മേഖല വി.ബി എസ് അധ്യാപക പരിശീലന ക്യാമ്പ് 15 ന് ഞായറാഴ്ച താളൂർ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് നടത്തപ്പെടും ക്യാമ്പ് മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് ഉൽഘാടനം ചെയ്യും .വികാരി ഫാദർ ഡോ. മത്തായി അതിരം പുഴ അധ്യക്ഷത വഹിക്കും. അസോസിയേഷൻ വൈസ് പ്രസിഡണ്ട് ഫാ. ജെയിംസ് കുര്യൻ പതാക ഉയർത്തും. ജനറൽ സെക്രട്ടറി പി.വി ഏലിയാസ്, സെക്രട്ടറിമാരായ എൻ.എ ജോസ്, ടി.വി സജിഷ്, പി.വി പൗലോസ്, ട്രഷറർ എൽദോ ഐസക്ക്, കൺവിനർ ഇ പി ബേബി , ട്രസ്റ്റി ബെസി വാരിശ്ശേരി , എന്നിവർ പ്രസംഗിക്കും റോയി തോമസ്, തോമസ് പോൾ,അനിൽ ജേക്കബ് ,ജോൺ ബേബി , പി.എം രാജു, സിജോ പീറ്റർ ,’പി.വി സ്കറിയ , ടി.വി വർഗ്ഗിസ് , കെ.ടി ബെന്നി നേതൃത്വം നൽകും മലബാർ മേഖലയിലെ വിവിധ ജിലകളിൽ നിന്നും നീലഗിരി മേഖലയിൽ നിന്നുമായി ഇരുന്നുറോളം തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർ ക്യാമ്പിൽ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *