മേരി ജോസഫ് നിര്യതയായി
കൽപറ്റ: മുള്ളൻ കൊല്ലി, ആക്കാന്തിരിയിൽ മേരി ജോസഫ് ( മറിയകുട്ടി – 79 ) നിര്യതയായി.
മുള്ളൻകൊല്ലി കുരിശിങ്കൽ കുടുംബാംഗവും, മുൻ: വനിതാ കമ്മീഷൻ ചെയർപേഴ്സനും, വനിത വികസന കോർപ്പറേഷൻ ചെയർപേഴ്സനുമായ റോസക്കുട്ടി ടീച്ചറുടെ സഹോദരിയാണ്.
ഭർത്താവ് : ജോസഫ് ആകാന്തിരിയിൽ (കുഞ്ഞേപ്പ്)
മക്കൾ : സജി ജോസ്, മിനി, ജിജി, സോണി (അയർലൻണ്ട്).
മരുമകൾ: മോളി കാഞ്ഞൂക്കാരൻ ( മുൻ : വൈസ് : പ്രസിഡന്റ്, മുള്ളൻ കൊല്ലി പഞ്ചായത്ത് ), ഷാജി എടക്കുടിയിൽ ( കോളറാ ട്ടുകുന്ന് ) വിൽസൺ കോട്ടുകാപ്പള്ളി ( സീതാമൗ ണ്ട് ), ജീവൻ ജിത്ത് (നടവയൽ )
സംസ്കാരം നാളെ വൈകുന്നേരം 4 – മണിക്ക് പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ നടക്കും.





Leave a Reply