May 15, 2026

മേരി ജോസഫ് നിര്യതയായി

0
6dce9550-27e9-4c4f-a0cc-bf233d44952b
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: മുള്ളൻ കൊല്ലി, ആക്കാന്തിരിയിൽ മേരി ജോസഫ് ( മറിയകുട്ടി – 79 ) നിര്യതയായി.

മുള്ളൻകൊല്ലി കുരിശിങ്കൽ കുടുംബാംഗവും, മുൻ: വനിതാ കമ്മീഷൻ ചെയർപേഴ്സനും, വനിത വികസന കോർപ്പറേഷൻ ചെയർപേഴ്സനുമായ റോസക്കുട്ടി ടീച്ചറുടെ സഹോദരിയാണ്.

ഭർത്താവ് : ജോസഫ് ആകാന്തിരിയിൽ (കുഞ്ഞേപ്പ്)

മക്കൾ : സജി ജോസ്, മിനി, ജിജി, സോണി (അയർലൻണ്ട്).

മരുമകൾ: മോളി കാഞ്ഞൂക്കാരൻ ( മുൻ : വൈസ് : പ്രസിഡന്റ്‌, മുള്ളൻ കൊല്ലി പഞ്ചായത്ത്‌ ), ഷാജി എടക്കുടിയിൽ ( കോളറാ ട്ടുകുന്ന് ) വിൽസൺ കോട്ടുകാപ്പള്ളി ( സീതാമൗ ണ്ട് ), ജീവൻ ജിത്ത് (നടവയൽ )

സംസ്കാരം നാളെ വൈകുന്നേരം 4 – മണിക്ക് പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *