April 25, 2026

വെള്ളമുണ്ടയിൽ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

0
IMG_20260325_091735
By ന്യൂസ് വയനാട് ബ്യൂറോ

 

 

വെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വെള്ളമുണ്ട സിറ്റിയിൽ ഡി.സി.സി. പ്രസിഡന്റ് ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഡ്വ. എൻ.കെ. വർഗീസ്, സി.പി. മൊയ്‌തു ഹാജി, മോയി ആറങ്ങാടൻ, സെൽമ മൊയിൻ, പി.കെ. അമീൻ, ഉസ്മാൻ പള്ളിയാൽ, മീനാക്ഷി രാമൻ, എ.കെ. നാസർ തരുവണ, സി.പി. ജബ്ബാർ, മാഡംബള്ളി ശറഫു, പി.കെ. സലാം, ടി.കെ. മമ്മൂട്ടി, പുഷ്പലത, ഈ.വി. സിദ്ധീഖ്, മുനീർ തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *