November 1, 2026

സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേട്ടവുമായി നിരഞ്ജന

0
WhatsApp Image 2026-03-29 at 4.24.40 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സാമ്പത്തിക ശാസ്ത്രത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടി നിരഞ്ജന ഗോവിന്ദ്. കോടഞ്ചേരി ഗവൺമെൻ്റ് കോളേജിൽ നിന്നാണ് ഗവേഷണം പൂർത്തിയാക്കിയത്.

പാലാഴി ഹൈലൈറ്റ് ലെപ്പ്റ്റിസിലെ രഞ്ജിനി. ജി, ഗോവിന്ദ്. ബി എന്നിവരുടെ മകളാണ്. സെൻറ് കാതറിൻ എച്ച് എസ് സ്കൂളിലെ കായിക അധ്യാപകൻ പാടിച്ചിറ മൈലോത്ത് അമൽ മാത്യുവാണ് ഭർത്താവ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *