ഭക്തി സാന്ദ്രമായി ഓശാന തിരുനാൾ ആഘോഷിച്ചു
പൂതാടി: ഓശാന പെരുന്നാൾ ആഘോഷത്തോടെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധ വാരാചരണത്തിന് തുടക്കമായി. പൂതാടി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ഓശാന ശുശ്രൂഷകൾക്ക് വികാരി ഫാ. അജു ചാക്കോ അരത്തമ്മാംമൂട്ടിൽ കാർമ്മികത്വം നൽകി. ഓശാന തിരുന്നാളിന്റെ പ്രത്യേക ശ്രൂഷകളും, വിശ്വാസികള്‍ കുരുത്തോലകളേന്തിയുള്ള പ്രദക്ഷിണവും നടന്നു.





Leave a Reply