April 25, 2026

സ്വതന്ത്ര കർഷക സംഘം നേതാക്കൾ  ഫാദുഷ ഫർഹാന്റെ വീട് സന്ദർശിച്ചു

0
IMG_20260330_160326
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: സ്വതന്ത്ര കർഷക സംഘം നേതാക്കൾ കാട്ടിക്കുളം എടയൂർ കുന്ന് തൂവാശ്ശേരി ഫാദുഷ ഫർഹാന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.

തുവാശ്ശേരി ഷംസു – റൈഹാനത് ദമ്പതികളുടെ മകൻ ഫാദുഷ ഫർഹാൻ (20 ) ഇറാനിൽ ഇന്റണേൽ ഷിപ്പിന്റെ ഭാഗമായി മർച്ചെന്റ് നേവിൽ ജോലി ചെയ്തുവരികയായിരുന്നു. ഇസ്റായേൽ – ഇറാൻ യുദ്ധ തലെന്ന് വീട്ടുകാരെ വിളിച്ച ശേഷം ഫർഹാൻ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നില്ല.

ഫർവാന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് നേതാക്കൾ വീട് സന്ദർശിച്ചത്. സ്വതന്ത്ര കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് പൊരളോത്ത് അഹമദ് ഹാജി, മാനന്തവാടി മണ്ഡലം പ്രസിഡന്റ് മായൻ മുതിര, സെക്രട്ടറി സലീം കേളോത്ത്, ജില്ലാ കമ്മിറ്റി അംഗം മൊയ്തു കാട്ടിക്കുളം എന്നിവരാണ് ഫർഹാന്റെ വീട് സന്ദർശിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *