May 16, 2026

ചെറുപ്രായത്തിൽ തന്നെ ആകാശം കീഴടക്കിയ ഭാഗ്യവാൻ; നിധിൻഷയ്ക്ക് അനുമോദനം നൽകി ബദ്റുൽഹുദ

0
WhatsApp Image 2026-03-31 at 9.06.56 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കുഞ്ഞുപ്രായത്തിലെയുള്ള ആ​ഗ്രഹം സാധ്യമാക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് മാനന്തവാടി അമ്പുകുത്തിയിലെ നിധിൻഷ. കോമേഷ്യൽ പെെലറ്റ് ലെെസൻസ് നേടിയാണ് നിധിൻ തന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചത്. 19-ാം വയസിലാണ് നിധിന്റെ നേട്ടം.

പനമരം ബദ്റുൽ ഹുദാ അക്കാദമി ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി സെക്രട്ടറി ഇബ്രാഹിം സഖാഫി എന്നിവർ വീട്ടിലെത്തി നിധിൻഷായെ അനുമോദിച്ചു. നാടിന് അഭിമാനമാണ് നിധിൻഷ എന്ന് ബദ്റുൽ ഹുദ സാരഥികൾ പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *