മാനന്തവാടി: എരുമത്തെരുവില്‍ കാല്‍നട യാത്രികന്‍ വാഹനമിടിച്ച് മരിച്ചു. കണ്ണോത്തുമല സ്വദേശി അറുമുഖന്‍ (63) ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് മരണം സംഭവിച്ചു. ലോട്ടറി കച്ചവടക്കാരനാണ് മരിച്ച അറുമുഖന്‍.
Leave a Reply