May 9, 2026

അജിത്ത് പി വർഗീസിന് ചെന്നൈ എസ്.ആർ.എം യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി

0
IMG_20260509_151116
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ചെന്നൈ എസ്.ആർ.എം യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി വാകേരി പുളിക്കൽ അജിത്ത് പി വർഗീസ് നാടിന് അഭിമാനമായി. റിട്ടയേർഡ് പ്രധാനധ്യാപകൻ വർഗീസ് പുളിക്കലിന്റെയും സി.സി ഭൂതാനം സ്കൂൾ പ്രധാന അധ്യാപിക റെജി മോൾ മാത്യുവിന്റെയും മകനാണ് അജിത്ത്. ജെസ്‌ന ബെന്നിയാണ് ഭാര്യ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *