May 11, 2026

കാര്യമ്പാടിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്

0
IMG_20260511_083743
By ന്യൂസ് വയനാട് ബ്യൂറോ

കാര്യമ്പാടി: കാര്യമ്പാടിയിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.ഇന്നലെ രാത്രിയോടെയാണ് സംഭവം.പരിക്കേറ്റവരെ മീനങ്ങാടിയിലെ ആശുപത്രിയിലും കൽപ്പറ്റ ഫാത്തിമ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. നീലേശ്വരം സ്വദേശികൾക്കാണ് അപകടത്തിൽ പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരിൽ അഞ്ചോളം പേർ മീനങ്ങാടിയിലും മറ്റുള്ളവർ ഫാത്തിമ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *