May 11, 2026

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്

0
IMG_20260511_105010
By ന്യൂസ് വയനാട് ബ്യൂറോ

തോൽപ്പെട്ടി: തോൽപ്പെട്ടി ചെറിയ നായ്ക്കട്ടി സ്വദേശി എടമലവീട്ടിൽ വിഷ്ണു കുമാർ (45)നാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ ഡ്യൂട്ടിക്ക് പോകുന്നതിനിടെ വീടിനു സമീപത്തു വച്ചായിരുന്നു സംഭവം. ആക്രമണത്തിൽ വിഷ്ണു കുമാറിന്റെ ഇടതു കാലിന് പരിക്കേറ്റു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *