പ്രഥമശുശ്രൂഷാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
മാനന്തവാടി: കടത്തനാടന്‍ കളരി ഫൗണ്ടേഷനും ബ്യൂമറിക് ഇന്ത്യ ഫൗണ്ടേഷനും ചേര്‍ന്ന് നടത്തുന്ന അവധിക്കാല ക്ലാസിന്റെ ഭാഗമായി ഇന്ത്യന്‍ റെഡ് ക്രോസിന്റെ സഹകരണത്തോടെ കുട്ടികള്‍ക്കായി പ്രഥമശുശ്രൂഷ പരിശീലനം നല്‍കി. ഡോ. അനാമിക പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കടത്തനാടന്‍ കളരി ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ എഫ് തോമസ് ഗുരുക്കള്‍, തങ്കച്ചന്‍, ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply