മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ബജറ്റിൽ പ്രത്യേക പാക്കേജ്
കൽപ്പറ്റ: കടുവ, പുലി, ആന എന്നിവയുടെ ശല്യം നേരിടുന്ന വയനാട് ജില്ലയിൽ അവയെ നിയന്ത്രിക്കുന്നതിനും അവയുടെ കണക്കെടുപ്പ് നടത്തുന്നതിനുമായി ബജറ്റിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. വയനാടിന് പുറമെ ഇടുക്കി, കാസർഗോഡ് അടക്കമുള്ള ജില്ലകളിലും ഈ പ്രത്യേക പാക്കേജ് നടപ്പിലാക്കും. വയനാടും ഇടുക്കിയും പോലെയുള്ള മലയോര ജില്ലകളിൽ മനുഷ്യ-വന്യജീവി സംഘർഷം കുറച്ചുകൊണ്ടുവരുന്നതിനുള്ള ശക്തമായ നടപടികളാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്.





Leave a Reply