പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റു; ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
മാനന്തവാടി: പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ഒണ്ടയങ്ങാടി സ്രാമ്പിക്കൽ സൈദലവി (44) ആണ് മരിച്ചത്. പീച്ചങ്കോട് വെച്ച് കഴിഞ്ഞയാഴ്ചയായിരുന്നു അപകടം. അപകടത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ബാപ്പുവിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ഖൗലത്ത്. സഹോദരങ്ങൾ: ഷറഫുദീൻ, ഉമ്മു ഖുൽസു, ഹസീന, സുലൈഖ, ആരിഫ. മയ്യിത്ത് നിസ്‌കാരം ഇന്ന് ഒണ്ടയങ്ങാടി ജുമാ മസ്ജിദിൽ നടക്കും





Leave a Reply