August 27, 2026

യൂത്ത് അസോസിയേഷൻ മേഖലാ മത്സരം: മാനന്തവാടിക്ക് ഓവറോൾ കിരീടം

0
IMG_20260827_153405
By ന്യൂസ് വയനാട് ബ്യൂറോ

പുതുശേരിക്കടവ്: ജെ എസ്.ഒ.വൈ.എ. മേഖലാ മത്സരത്തിൽ മാനന്തവാടി യൂണിറ്റ് ഓവറോൾ കിരീടം നേടി. കോറോം, പുതുശേരിക്കടവ് യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പുതുശേരിക്കടവ് സെൻ്റ് ജോർജ് യാക്കോബായ പള്ളിയിൽ നടന്ന പരിപാടി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ. അസ്മ ഉദ്ഘാടനം ചെയ്തു.

 

മേഖലാ പ്രസിഡൻ്റ് ഫാ. എൽദോ മനയത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ. ബിജുമോൻ ജേക്കബ്, ഭദ്രാസന സെക്രട്ടറി കെ. പി. എൽദോ, മേഖലാ സെക്രട്ടറി മനോജ് കല്ലരിക്കാട്ട്, എം. ജെ. എസ്. എസ്. എ. ഭദ്രാസന സെക്രട്ടറി ജോൺ ബേബി, പള്ളി ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ, ജിൻസി മാത്യു, മഞ്ജു കടിയുകുന്നേൽ, അഖിൽ ജോൺ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *