August 28, 2026

പനങ്കണ്ടി ജി.എച്ച്.എസ്.എസിൽ എസ്.പി.സി. ത്രിദിന ക്യാമ്പിന് തുടക്കമായി

0
IMG_20260828_184312
By ന്യൂസ് വയനാട് ബ്യൂറോ

പനങ്കണ്ടി: ജി.എച്ച്.എസ്.എസ്. പനങ്കണ്ടിയിൽ വിദ്യാലയത്തിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി.) ത്രിദിന ക്യാമ്പിന് തുടക്കമായി. മീനങ്ങാടി എസ്.ഐ. ശിവാനന്ദ് പതാകയുയർത്തി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് മിനി ഫിലിപ്പ് സ്വാഗതം ആശംസിച്ചു. എസ്.പി.സി. ഗാർഡിയൻ പ്രസിഡന്റ് വിവീന്ദ്രൻ, ഡി.ഐ. മീരാ ചന്ദ്രൻ, സി.പി.ഒ. സുരേഷ്, എ.സി.പി.ഒ. ജിഷ എ.ജെ., രമ്യ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സുമിത്ര പി.ബി. ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *