August 30, 2026

നബിദിന സ്നേഹ സന്ദേശ റാലി നടത്തി

0
WhatsApp Image 2026-08-30 at 6.03.11 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നബിദിനാഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി എരുമത്തെരുവ് ഇശാ അത്തുൽ ഇസ്ലാം മദ്രസ്സയുടെ ആഭിമുഖ്യത്തിൽ നബിദിന സ്നേഹ സന്ദേശ റാലി നടത്തി. മഹല്ല് ഖത്തീബ് മുഹമ്മദ് ഷാഫി ദാരിമി, സദർ മു അല്ലിം മമ്മൂട്ടി ദാരിമി, അബ്ദുൾ ജലീൽ ഫൈസി, മഹല്ല് പ്രസിഡന്റ് പി വി എസ് മുസ, സെക്രട്ടറി ടി കെ ഷക്കീറലി എന്നിവർ നേതൃത്വം നൽകി. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വ്യക്തികളും, സന്നദ്ധ സംഘടനകളും മധുരം വിതരണം ചെയ്തു,

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *