August 30, 2026

ഓണാഘോഷവും കുടുംബ സംഗമവും നടത്തി

0
WhatsApp Image 2026-08-30 at 7.18.17 PM (1)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: എ മിലി ഗ്രീൻവാലി റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. അസോസിയേഷൻ മെമ്പർ ഡോയ്സ് ചെ റിയാന്റെ വസതിയിൽ നടന്ന പരിപാടി അസോസിയേഷൻ സീനിയർ അംഗമായ കെ ഡി സോമനാഥൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഇ പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സെക്രട്ടറി രമേശൻ മാണിക്യൻ, അഞ്ചാം വാർഡ് കൗൺസിലർ കെ ചിത്ര, ബേബി ആക്കാം മറ്റത്തിൽ,കെ ശശികുമാർ, എംസി സോമൻ എന്നിവർ ഓണാശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് വടംവലി, ഗാനമേള, കസേരകളി മറ്റ് കലാകായിക മത്സരങ്ങൾ നടത്തുകയും മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനദാനവും നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *