November 7, 2026

പരിസ്ഥിതി ലോല മേഖല കരട് വിഞാപനത്തിന് എതിരെ ഇ-മെയിൽ ക്യാമ്പയിനുമായി ഡിവൈഎഫ്ഐ

0
WhatsApp Image 2026-09-24 at 1.45.21 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

തൃശ്ശിലേരി: വയനാട് ജില്ലയിലെ 13 വില്ലേജുകളെ അതീവ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചു കൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ 13 വില്ലേജ് കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയിൽ അയക്കൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. തൃശ്ശിലേരി വില്ലേജ് കേന്ദ്രമായ കാട്ടിക്കുളത്ത് വെച്ച് സംഘടിപ്പിച്ച പരിപാടി ജില്ലാ പ്രസിഡന്റ് കെ ആർ ജിതിൻ ഉദ്ഘാടനം ചെയ്തു.

മാനന്തവാടി ബ്ലോക്ക് ജോയിൻ സെക്രട്ടറി ശ്രീജിത്ത്‌ കെ.കെ, തൃശ്ശിലേരി മേഖല സെക്രട്ടറി ധനേഷ്, കാട്ടിക്കുളം മേഖല പ്രസിഡന്റ് ശരൻ,അജേഷ് എന്നിവർ നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *