September 28, 2026

റിപ്പൺ ഹൈസ്‌കൂൾ ഹയർ സെക്കൻഡറിയാക്കണം; വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം

0
WhatsApp Image 2026-09-28 at 7.23.32 PM
By ന്യൂസ് വയനാട് ബ്യൂറോ

റിപ്പൺ: റിപ്പൺ ഹൈസ്‌കൂളിനെ ഹയർ സെക്കൻഡറിയായി ഉയർത്തണമെന്നാവശ്യപ്പെട്ട് സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് നിവേദനം നൽകി.

സ്കൂൾ ഹെഡ്മിസ്ട്രസ് ഷേർലി ടീച്ചർ, പി.ടി.എ പ്രസിഡന്റ് ഫസൽ അലി, സി.പി. അബ്ദുസലാം മാസ്റ്റർ, പി.ടി.എ അംഗങ്ങളായ ഉദൈഫ പിച്ചൻ, സിദ്ദീഖ്, റഫീഖ്, ജഫർ വി., സൗദ, തസ്ലീന എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *