April 16, 2026

ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ മഹാത്മാഗാന്ധി പുരസ്കാർ; കെ വിജയന് 

0
Img 20241002 124059
By ന്യൂസ് വയനാട് ബ്യൂറോ

കേരളത്തിലെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത് അംഗത്തിനുള്ള ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ മഹാത്മാഗാന്ധി പുരസ്കാർ 2024 കരസ്ഥമാക്കി എടവക ഡിവിഷൻ വയനാട് ജില്ലാ പഞ്ചായത്ത് അംഗം കെ വിജയൻ.

 

ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ഏറ്റുവാങ്ങും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *