April 16, 2026

ബമ്പർ അടിച്ച് വയനാട്

0
Img 20241009 145210
By ന്യൂസ് വയനാട് ബ്യൂറോ

*ഓണം ബംബർ 25 കോടി ബത്തേരിയിൽ . പനമരത്തെ എസ്.കെ. ലോട്ടറി ഏജൻസി ബത്തേരി ബ്രാഞ്ചിൽ വിൽപ്പന നടത്തിയ T G 434 222 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.*
*എസ്‌ ജെ ലക്കി സെന്റർ പനമരം ഹോൾസെയിൽ കൊടുത്ത ബത്തേരിയിലെ എൻ ജി ആർ ലോട്ടറീസിൽ നിന്ന് എടുത്ത ടിക്കറ്റിനാണ്‌ ഒന്നാം സമ്മാനം.*

*നാഗരാജ്‌ എന്നയാളാണ്‌ നടത്തിപ്പുകാരൻ. രണ്ടാം സമ്മാനമായ ഒരു കോടി രൂപയുടെ പത്ത് സമ്മാനങ്ങളിലൊന്നും വയനാട്ടിലാണ്*.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *